Light mode
Dark mode
സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന പാണക്കാട് തങ്ങളുടെ നിര്‍ദേശത്തിന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വഴങ്ങിയില്ല. സമസ്തയുടെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ...
മുസ്ലിം ലീഗ് കാന്തപുരത്തെ പ്രീണിപ്പിച്ചതും, കോണ്‍ഗ്രസ് ഫാഷിസത്തോട് മൃദുസമീപനം സ്വീകരിച്ചതുമാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പു തോല്‍വിക്ക് കാരണമായതെന്ന് സമസ്ത നേതാക്കള്‍. മുസ്ലിം ലീഗ് കാന്തപുരത്തെ...
എ പി വിഭാഗത്തിന് അനുകൂലമായി വഖഫ് ബോര്‍ഡ് പ്രവര്ത്തിക്കുന്നുസംസ്ഥാന സര്‍ക്കാറിനും വഖഫ് ബോര്‍ഡിനുമെതിരെ സമസ്ത സമരം പ്രഖ്യാപിച്ചു. തര്‍ക്കം ഉളള മതസ്ഥാപനങ്ങളുടെ വിഷയത്തില്‍ എ പി വിഭാഗത്തിന് അനുകൂലമായി...
കര്‍ശനമായ വ്യവസ്ഥകളാണ് സര്‍ക്കാര്‍ അനാഥാലയങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് സമസ്ത നേതാക്കള്ബാലനീതി നിയമം കര്‍ശനമായി നടപ്പാക്കാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ നടപടികള്‍ അനാഥാലയങ്ങളെയും പള്ളി...
സമസ്തയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുതെന്ന് ആവശ്യംഇ കെ വിഭാഗം സമസ്തയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുതെന്ന വാദം ലീഗില്‍ ശക്തമാകുന്നു. മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം...
യോഗത്തില്‍ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുമുസ്ലിം ലീഗ് യുവനേതാക്കളെച്ചൊല്ലി സമസ്തയും മുസ്ലിം ലീഗും തമ്മില്‍ ഉടലെടുത്ത പ്രശ്നം പരിഹരിക്കാന്‍ പാണക്കാട് പ്രത്യേക യോഗം...
പി.കെ ഫിറോസിനും ടി.പി അഷ്റഫലിക്കുമെതിരെയാണ് വിമര്ശംമുസ്ലിം ലീഗിലെ യുവ നേതാക്കളായ പി.കെ ഫിറോസിനും ടി.പി അഷ്റഫലിക്കുമെതിരെ സമസ്ത നേതാവിന്റെ പരസ്യ വിമര്‍ശം. ശരീഅത്ത് വിരോധികളായ ഇരുവരെയും നിലക്ക്...
ഇസ്ലാമിക ഭരണ വ്യവസ്ഥയായ ഖിലാഫത്ത് വ്യാജമായി സ്ഥാപിച്ചിരിക്കുകയാണ് ഐഎസ് എന്നും ഇവരെ കൊടുംഭീകരരായി മാത്രമേ കാണാനാകൂവെന്നും സമസ്ത ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര് ഇസ്ലാമിക് സ്റ്റേറ്റില്‍...