ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് സാധ്യത
രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നൂറിന്റെ നിറവിലെത്തിയ താരം ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 561 റണ്‍സാണ് ഇതുവരെയായി വാരിക്കൂട്ടിയിട്ടുള്ളത്ശ്രീലങ്കക്കെതിരെയുള്ള ഏകദിന, ട്വന്റി20 പരമ്പരകള്‍...