Light mode
Dark mode
രോഹിത് ശർമക്കൊപ്പം സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്
പോർട് ഓഫ് സ്പെയിനിലെ ക്വീൻസ്പാർക്ക് ഓവലില്‍ ബുധനാഴ്ച വൈകിട്ടാണ് മൂന്നാം മത്സരം
18 പന്തിൽ ഒരു സിക്സർ സഹിതം 12 റൺസെടുത്ത് സഞ്ജു പുറത്തായെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തു
അവസാനത്തേതിന് തൊട്ടുമുമ്പുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റൺസ് വേണ്ടിയിരുന്ന ഓവറിൽ 11 റൺസാണ് വിൻഡീസിന് കണ്ടെത്താനായത്
വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ സഞ്ജുവിന് തന്റെ കരിയറിലെ രണ്ടാം ഏകദിനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്.
സഞ്ജു സാംസൺ, ഡ്രോപ്പ്ഡ് എന്നീ ഹാഷ്ടാഗുകളിലാണ് ട്വീറ്റുകളേറെയും. ടി20 ഫോർമാറ്റിൽ സഞ്ജുവിനെ തഴയാൻ കാരണങ്ങളൊന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്കായി 42 പന്തിൽ 77 റൺസാണ് സഞ്ജു നേടിയത്
കോവിഡ് മാറി നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയ മത്സരമാണിത്
മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീം കളിക്കുക
സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഒന്നാം മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്
സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം. സഞ്ജു അസാധാരണ പ്രതിഭയാണെന്നും വലിയ നേട്ടങ്ങൾ സഞ്ജുവിന് സാധിക്കുമെന്നും ഇയാൻ ബിഷപ്പ്
ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെയാണ് സഞ്ജുവും ദീപക് ഹൂഡയും ഒത്തുചേർന്നത്
കഴിഞ്ഞ ദിവസം ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 കാണാന്‍ നിരവധി മലയാളികളെത്തിയിരുന്നു.
ഡബ്ലിനിൽ ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഹാർദിക് പാണ്ഡ്യയുടെ കീഴിൽ അയർലാൻഡിനെതിരെയുള്ള ടി20 മത്സരം കളിക്കാനാണ് സഞ്ജുവിനെ വിളിച്ചിരിക്കുന്നത്.
നിലയുറപ്പിക്കാൻ സമയമെടുക്കാതെ ആദ്യ പന്തിൽ തന്നെ സിക്സടിക്കാൻ കഴിവുള്ള സഞ്ജുവിന് ഫിനിഷർ റോളും വഴങ്ങും.
ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ സൈറ്റിലാണ് സഞ്ജു എത്തിയത്
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 26ന് ആരംഭിക്കും. സാംസണ് പുറമെ രാഹുൽ ത്രിപാഠിക്കും അവസരം ലഭിക്കില്ലെന്നും ആകാശ് ചോപ്ര
ബേസിലുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന താരമാണ് സഞ്ജു
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് മലയാളി താരം സഞ്ജു സാംസണിന് വിളിയെത്തിയിരിക്കുന്നത്