Light mode
Dark mode
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയ പ്രസ്ഥാനത്തിൽ സവർക്കർക്ക് യാതൊരു പങ്കുമില്ല’
ഇന്ത്യ കണ്ട ഏറ്റവും വലിയ മതതീവ്രവാദിയാണ് സവർക്കറെന്ന് വി.പി സാനു മീഡിയവണിനോട്
Governor Arlekar objects to SFI banner against Savarkar | Out Of Focus
സവർക്കറുടെ കൊച്ചുമകൻ സത്യകി സവർക്കർ നൽകിയ പരാതിയിലാണ് കോടതി നടപടി
ഇന്നലെ രാത്രിയാണ് ഉവൈസിയുടെ 34 അശോക റോഡിലുള്ള വീടിൻ്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ അക്രമികള് അക്രമികൾ കരിഓയിൽ ഒഴിച്ചത്
സവർക്കറുടെ ചരമവാർഷിക ദിനമാണ് ഇന്ന്
ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയും മകൻ കാന്തേഷും പരിപാടിയിൽ പങ്കെടുത്തിരുന്നു.
2022 ഡസംബറിലാണ് കര്ണാടകയിലെ ബിജെപി സര്ക്കാര് നിയമസഭയിൽ സവർക്കറുടെ പൂർണകായ ചിത്രം സ്ഥാപിച്ചത്
ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രഞ്ജിത് സവർക്കറുടെ വിദ്വേഷ പ്രസ്താവന.
1906ല് വിദേശ ഒളിവുവാസക്കാലത്ത് ലണ്ടനിലെ 'ഇന്ത്യ ഹൗസി'ലായിരുന്നു സവർക്കർ കഴിഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്
മുസ്ലിമിനെ മർദിച്ചതിൽ സന്തോഷം ഉണ്ടെന്ന് സവർക്കർ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമർശം ചൂണ്ടികാട്ടിയാണ് ഹരജി
1926 ല് ചിത്രഗുപ്ത എഴുതി പുറത്തിറക്കിയ The Life of Barrister Savarkar എന്ന പുസ്തകത്തിലാണ് ആദ്യമായി സവര്ക്കറെ വീര് സവര്ക്കര് എന്ന് വിശേഷിപ്പിക്കുന്നത്. സവര്ക്കരെ കുറിച്ചുള്ള അപദാനങ്ങള്കൊണ്ട്...
മുൻ എംപി ചെയ്യുന്നതെന്തും ബാലിശമാണെന്നും രഞ്ജിത് സവർക്കർ
സവർക്കർ മഹാരാഷ്ട്രയുടെ മാത്രം ദിവ്യപുരുഷനല്ലെന്നും രാജ്യത്തിന്റെ മുഴുവൻ പ്രതീകമാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ
പാർലമെന്റിന് അകത്തോ പുറത്തോ പോരാട്ടം തുടരും, സ്ഥിരമായി അംഗത്വം റദ്ദാക്കിയാൽ പോലും കടമ നിർവഹിക്കും
ഡിസൈൻ ചെയ്തപ്പോൾ അബദ്ധം സംഭവിച്ചതാണെന്ന് ഡിസിസിയുടെ വിശദീകരണം
നിയമസഭയിൽ അഴിമതിയും ഭരണപരാജയവും ചർച്ചയാവാതിരിക്കാൻ സർക്കാർ മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
രാഹുലിന്റെ പരാമര്ശം എംവിഎ സഖ്യത്തെ ബാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു
ബ്രിട്ടീഷുകാരന്റെ സേവകനാകാൻ ആഗ്രഹിക്കുന്നുവെന്ന സവർക്കറുടെ കത്ത് രാഹുൽ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു
താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ യാചിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്തുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരുന്നു