Light mode
Dark mode
'ലഹരിയുടെ ഉപയോഗം തടയണമെങ്കിൽ, ലഹരി എത്തുന്നത് തടയണം'
'കുട്ടികളുടെ സ്ക്രീൻ ടൈമിനെക്കുറിച്ച് പരാതി പറയുന്ന മാതാപിതാക്കൾ എത്ര സമയം മക്കളോട് സംസാരിക്കാനായി ചിലവഴിക്കാറുണ്ട്'
മുംബൈ വിമാനത്താവളത്തിലാണ് സംഭവം
ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ചെന്ന് ഒമര്‍ ലുലു
'ലഹരിക്കടത്തിനോടും ഭീകരവാദത്തോടും കേന്ദ്ര സർക്കാർ സന്ധി ചെയ്യില്ല'
കേസുകളിൽ മൂന്നിരട്ടി വർധനവ്
മലപ്പുറം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്
എല്ലാവരുടെയും ബാഗ് തുറന്നുള്ള പരിശോധന പ്രയാസമേറുമ്പോൾ മിസ്റ്റിയാണ് തന്ത്രപരമായി ലഹരി കൊണ്ടുവരുന്നവരെ കയ്യോടെ പൊക്കുന്നത്
ഇന്നു മുതൽ റിപബ്ലിക് ദിനം വരെ നീണ്ടുനിൽക്കുന്നതാണ് രണ്ടാം ഘട്ട ക്യാമ്പയിൻ
കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
പുറത്തിറങ്ങാൻ പോകുന്ന ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടെന്ന് വസിം അക്രം
ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഒന്നാം ഘട്ടം പൂര്‍ണ വിജയമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍
ലഹരി വസ്തുക്കൾ വാങ്ങാൻ പണം നൽകാത്തതിന്റെ പേരിലായിരുന്നു നിഖിൽരാജ് അമ്മ ജാനുവിനെ വെട്ടി പരിക്കേൽപ്പിച്ചത്
ആഴ്ന്നിറങ്ങിയ ലഹരി വേരുകൾ തുറന്നു കാണിച്ച വാർത്താ പരമ്പരയുടെ ഭാഗമായാണ് മീഡിയവൺ ഈ പകൽ ലഹരിക്കെതിരെ നീക്കിവച്ചത്
സാമൂഹിക വിപത്തിനെ നേരിടാൻ ഒരേ മനസോടെ ക്രിയാത്മകമായ നിർദേശങ്ങളാണ് യുവജനസംഘടനാ നേതാക്കൾ മുന്നോട്ട് വെച്ചത്
പാഠ്യപദ്ധതികളിലും ഇതിനായുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി
'കേരളത്തെ മയക്കുമരുന്നിൽ നിന്ന് മോചിപ്പിക്കുക എന്ന നിശ്ചയദാർഢ്യത്തോടുകൂടി ഉള്ള കാമ്പയിനാണ് കേരളത്തിന് ആവശ്യം'
'നമ്മളിൽഅത്രയും പേര് ഉറങ്ങിക്കിടക്കുകയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് നാം അറിയുന്നില്ല'
മീഡിയവൺ ലഹരിവിരുദ്ധ വാർത്താപരമ്പരയ്ക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയിൽ സംഭവിച്ചപ്പോള്‍ വേരുകൾ എത്തിയത് കൊച്ചിയിൽ.