Light mode
Dark mode
സമസ്തയും ലീഗും ഉറ്റബന്ധുക്കളാണെന്നും ദുബൈയിൽ മാധ്യമപ്രവർത്തകരോട് മുനവ്വറലി ശിഹാബ് തങ്ങൾ
രാഷ്ട്രീയമാകുമ്പോൾ അസ്വാരസ്യങ്ങൾ പലതുമുണ്ടാകും. അതൊക്കെ നൈമിഷികമാണെന്നും മുനവറലി തങ്ങൾ പറഞ്ഞു.