സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്ക് ബുക്കുകള്‍ അസാധുവാകുന്നു
പഴയ ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചുസ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഉപയോക്താവായിരുന്നോ നിങ്ങള്‍? എങ്കില്‍ കൈവശമുള്ള ചെക്ക്...