Light mode
Dark mode
രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധവാക്സിനുകള്‍ മരുന്നുകമ്പനികളില്‍നിന്ന് വാങ്ങുന്നത് നിര്‍ത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു
സെറം ഇൻസ്റ്റിറ്റ്യൂട്ട് പൊലീസിൽ പരാതി നല്കി
സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനാവാല കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൊവോവാക്സിനും കോർബെവാക്സിനുമാണ് അനുമതി നൽകിയത്
കോവിഷീൽഡ് വാക്സിൻ ആവശ്യത്തിനുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്നിക്-V വാക്സിന് ഉത്പാദിപ്പിക്കുന്നത്.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു.
മറ്റ് മരുന്ന് കമ്പനികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്
ഇതുവരെ 100 ദശലക്ഷം ഡോസ് വാക്സിന് ഇന്ത്യയിൽ വിതരണം ചെയ്തു. 60 ദശലക്ഷമാണ് കയറ്റുമതി ചെയ്തത്.