Light mode
Dark mode
ബജ്രംഗ് മുനിയുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്
അല്ലു അർജുൻ നായകനായ പുഷ്പയിലെ ശ്രീവല്ലി മുതൽ നിരവധി ഗാനങ്ങൾ പശ്ചാത്തലത്തിൽ ചേർത്തുവച്ചാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
2013 ൽ യുപിഎ സർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോള്‍ മോദി സംസാരിക്കുന്നതാണ് വീഡിയോ
'പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം. അതോ നിങ്ങളുടെ പതിവ് പോലെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ഒന്നാണോ ഈ പാര്‍ട്ടി ഭരണഘടന'
യുഎപിഎ പ്രകാരമെടുക്കുന്ന കേസിൽ 2.4 ശതമാനം മാത്രമാണ് ശിക്ഷാ നിരക്കെന്നും അദ്ദേഹം പറഞ്ഞു
വിഷയം കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വിശദീകരിച്ചു.
കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ
പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെ.പി.സി.സി ഹൈക്കമാൻഡിനെ സമീപിച്ചേക്കും
പാർട്ടി കോൺഗ്രസ് ദേശീയ സമ്മേളനമാണ് , അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിന്റെ വിരുദ്ധചേരികളിലുള്ളവർ ചർച്ചകളിൽ ഏർപ്പെടണമെന്നും ശശിതരൂർ പറഞ്ഞു.
വിവിധ വർണങ്ങൾ- ഒരു രാജ്യം എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
അവരാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമാണ് നൽകിയിരിക്കുന്നത്. എന്നാൽ നമ്മളാഗ്രഹിക്കുന്നത് എന്ന തലക്കെട്ടിൽ വർണാഭമായ ഭൂപടമാണ് നൽകിയത്.
പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസയോഗ്യം കോണ്‍ഗ്രസെന്ന് ശശി തരൂര്‍
കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു ദിവസമാണ് പാർട്ടി കോൺഗ്രസ്
ചാനൽ വിലക്കിനെതിരെ മീഡിയവണ്‍ ഇന്നലെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു
അക്രമത്തിലൂടെ മറ്റു രാജ്യങ്ങളെ പിടിച്ചടക്കുന്നതിനോട് യോചിക്കാൻ കഴിയില്ല
കുവൈത്ത് നാഷണൽ കൗൺസിലിലെ 11 അംഗങ്ങൾ, ബി.ജെ.പിക്കാരെ തങ്ങളുടെ രാജ്യത്ത് വിലക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു
സില്‍വര്‍ ലൈനേക്കാള്‍ ചിലവ് കുറഞ്ഞതും ഊര്‍ജ്ജ കാര്യക്ഷമമായ ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നതാണ് തരൂരിന്റെ പുതിയ നിലപാട്
മീഡിയവൺ വിലക്ക് പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചു
'പിണറായിയും മോദിയും ഉള്ള കാലത്ത് ആർക്കും നല്ല കാലം ഇല്ല. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയിട്ട് നാളെത്രയായി '
എം.കെ മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ പഠന സമിതി റിപ്പോർട്ട് തരൂരിന് ലഭിക്കാത്തത് കൊണ്ടുള്ള തെറ്റിദ്ധാരണയാണെന്ന കെസി വേണുഗോപാലിന്റെ വാദം മറ്റു എംപിമാർ അംഗീകരിച്ചിട്ടില്ല.