Light mode
Dark mode
അവസാന നിമിഷത്തെ കാഴ്ചകള്‍ കണ്ട് മൂന്നു വയസുള്ള മകൻ അയാൻ ആർത്തുകരയുന്ന രംഗം കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്നതായിരുന്നു
അവസാനചടങ്ങുകളിൽ പങ്കെടുക്കാനും അന്ത്യോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് നാടിന്റെ നാനാദിക്കുകളിൽനിന്നും കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്
'കേരളത്തിന്റെ മനസു മുഴുവൻ ഈ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. മറ്റെവിടെയും കാണാത്ത ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ മാതൃകയാണത്.'
അവസാനയാത്രയിൽ അർജുനെ അനുഗമിക്കാനും ആദരമർപ്പിക്കാനും പുലർച്ചെ മുതൽ നാടുമുഴുവൻ വഴിയോരങ്ങളിൽ കാത്തിരിപ്പുണ്ട്
നേരത്തെ ടയർ ലഭിച്ച വാഹനത്തിന്റേതു തന്നെയാണോ ഇതെന്നും സംശയമുണ്ട്.
തലകീഴായി മറിഞ്ഞ് ടയർ മുകളിലേക്ക് ഉയർന്ന് ബാക്കി ഭാഗങ്ങൾ മണ്ണിൽപ്പുതഞ്ഞ നിലയിലാണ് ലോറി.
ഡ്രഡ്ജർ ഗംഗാവലി പുഴയിൽ ഉറപ്പിച്ച് നിർത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്
പുഴയിലടിഞ്ഞ മണ്ണും കല്ലും മരങ്ങളും രണ്ട് മൂന്നുദിവസത്തിനകം പൂർണമായും നീക്കാനാവും എന്നാണ് പ്രതീക്ഷ.
നദിയിൽനിന്നു പുറത്തെടുത്ത കയർ തങ്ങളുടേതെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ്
ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാൽ മാത്രമേ തിരച്ചിൽ സാധ്യമാവൂ.
ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്.
ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക.
ഷിരൂരിൽ ചായകുടിക്കാനായി ലോറി നിർത്തിയപ്പോഴാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്
ദേശീയ പാതയിലെ മണ്ണ് നീക്കം ഇന്ന് പൂർത്തിയാവും