Light mode
Dark mode
37 പന്തിൽ ഏഴ് സിക്സറും രണ്ട് ഫോറുമടക്കം 71 റൺസുമായി ദുബൈ പുറത്താകാതെ നിന്നു
സോഷ്യല് മീഡിയയില് മുസ്ലിം വിഷയങ്ങള് ഉയര്ത്തി രാഹുല് ഗാന്ധിയെ നിരന്തരം ആക്രമിക്കാറുണ്ട് ബി.ജെ.പി ന്യൂനപക്ഷ മോര്ച്ച നേതാവായ നാസിയ
ശിവം ദൂബേ പന്തെറിയുന്നില്ല എങ്കിൽ സഞ്ജുവിനെ നിർബന്ധമായും ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി നേരത്തേ തന്നെ സഞ്ജയ് മഞ്ജരേക്കരടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് വന്നിരുന്നു
ഐ.പി.എല്ലിലെ അവസാന മത്സരങ്ങളിലേയും ലോകകപ്പ് സന്നാഹ മത്സരത്തിലേയും മോശം ഫോം സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്
ബാറ്റിങിലേയും ബോളിങിലേയും ബാലപാഠങ്ങളാണ് ഇന്ത്യൻ താരങ്ങൾ പകർന്നു നൽകിയത്.
കഴിഞ്ഞ ഐപിഎല് ഫൈനലിലേറ്റ തോല്പിക്ക് പകരം വീട്ടാനെത്തിയ ഗുജറാത്തിന് ഒരുഘട്ടത്തില് പോലും നിലവിലെ ചാമ്പ്യന്മാര്ക്കെതിരെ ഭീഷണിയുയര്ത്താനായില്ല
ദീർഘകാലത്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ 30 കാരനുമായി എല്ലായിപ്പോഴും താരതമ്യം മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവിയുമായാണ്.
ഒരു വിക്കറ്റും അർധസെഞ്ച്വറിയുമായാണ്(60*) ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ശിവം ദുബേ ആഘോഷമാക്കിയത്