- Home
- shivsena
India
13 Feb 2023 11:39 AM
അന്ന് ബാൽ താക്കറെ രക്ഷിച്ചില്ലായിരുന്നെങ്കിൽ മോദി ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല: ഉദ്ധവ് താക്കറെ
ഗുജറാത്ത് കലാപസമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് മോദിയോട് രാജിവെക്കണമെന്ന സൂചനയോടെ 'രാജധർമ'ത്തെപ്പറ്റി ഓർമിപ്പിച്ചിരുന്നു. അപ്പോൾ രക്ഷിച്ചത് താക്കറെയാണെന്ന് ഉദ്ധവ് പറഞ്ഞു.