Light mode
Dark mode
എല്ലാവരും പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർബോർഡിൽ എത്തിയത് വെറും 218 റൺസ്. 27 റണ്‍സാണ് ഡക്കറ്റ് നേടിയത്.
ബൗളർമാരുടെ പട്ടികയിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി
ഗില്ലും അയ്യരും തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് നായകന് രാഹുലും ഒടുവില്‍ സൂര്യകുമാര്‍ യാദവും ഏറ്റെടുത്തപ്പോള്‍ ഇന്‍ഡോറില്‍ പിറന്നത് കൂറ്റന്‍ ടോട്ടല്‍
സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനേയും ശ്രീലങ്കയേയും തോൽപ്പിച്ച ഇന്ത്യയാണ് ബംഗ്ലാദേശിന് മുന്നിൽ കാലിടറിയത്
ഇഷാൻ കിഷന് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായായിരുന്നു ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ്.
സ്റ്റാർസ്പോർട്സ് അവതരിപ്പിച്ച ഇൻഫോഗ്രാഫിക്സിൽ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ പേര് ഇല്ല. പിന്നീട് തിരുത്തിയെങ്കിലും അതിനകം അമളി ആഘോഷിച്ച് തുടങ്ങിയിരുന്നു.
മുംബൈ ഇന്ത്യൻസ് വിജയിക്കാൻ വേണ്ടിയുള്ള കളി കാഴ്ച വച്ചില്ലെന്ന് രോഹിത് പറഞ്ഞു.
മുംബൈ ബൗളർമാരെ നിലംതൊടാതെ പറത്തിയ ഗില്ലിന് മുന്നിൽ മുംബൈ വീഴുകയായിരുന്നു
മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഗിൽ സീസണിലുടനീളം മിന്നും ഫോമിലാണ്
മത്സരത്തില്‍ ഗില്‍ നേടിയത് 60 പന്തില്‍ 129 റണ്‍സാണ്. ഇതില്‍ പത്ത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടും.
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയെ പ്രശംസിക്കാനും സച്ചിൻ മറന്നില്ല.
ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിലാണ് ഗുജറാത്ത് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്
ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ രോഹിതിന്റെ പങ്കാളിയായി ഗിൽ ഉണ്ടാകും എന്ന് ഏറക്കുറെ ഉറപ്പാണ്
738 പോയിന്റോടെ, ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ പിന്തള്ളിയാണ് ഗിൽ നാലാം സ്ഥാനം ഉറപ്പിച്ചത്.
ശുഭ്മാന്‍ ഗില്ലിന് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി
ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി
മികച്ച വനിതാ താരമായി ഇംഗ്ലണ്ടിന്റെ ഗ്രേസ് സ്ക്രൈവെന്‍സിനെ തെരഞ്ഞെടുത്തു
ആദ്യ പത്തില്‍ ഇടംപിടിക്കാതെ കോഹ്ലി
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റൺസ് നേടിയത്. 63 പന്തിൽ പുറത്താകാതെ 126 റൺസാണ് ഗിൽ അടിച്ചെടുത്തത്.