Light mode
Dark mode
69,705 ആളുകളെ പങ്കാളികളാക്കി പത്ത് വർഷമായി നടത്തിവരുന്ന പഠനമാണ് മധുരപാനീയങ്ങൾ ഹൃദ്രോഗത്തെ പെട്ടെന്ന് വിളിച്ചുവരുത്തുമെന്ന് കണ്ടെത്തിയത്
ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡാണ് എല്ലുകൾക്ക് പണിതരുന്നത്
കൃത്യമായി വ്യായാമം ചെയ്തിട്ടും പലരും വണ്ണം കുറയാത്തതിന്റെ കാരണങ്ങളിലൊന്ന് അമിതായി മധുരം കഴിക്കുന്നതാണ്
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവക്കും കാരണമാകും
'ശീതളപാനീയത്തിനായി ചെലവഴിച്ച ഈ പണമുണ്ടെങ്കിൽ എനിക്ക് എല്ലാ വർഷവും കാർ വാങ്ങാമായിരുന്നെന്ന് 41 കാരനായ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്