Light mode
Dark mode
കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം
ഡല്‍ഹി കേരള ഹൗസില്‍ ബീഫ് വിളമ്പിയത് ഹിന്ദുസേന വിവാദമാക്കിയ കാലത്ത്, `കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി ` എന്ന പുസ്തകത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒറ്റവരിയില്‍ ഇന്നസെന്റ് കുറിച്ചിടുന്നത്.
രാഹുലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ
സ്ഥാനാര്‍ത്ഥികളായി. പ്രചരണം തുടങ്ങി. മേഡത്തിന്റെം മോന്റേം പ്രധാന ശിങ്കിടി, ജുബ്ബ സ്ഥാനാര്‍ത്ഥിയുടെ നാട്ടുകാരന്, തലമൂത്ത, സോറി തലവെളുത്ത കേരകൃഷിക്കാരെ വിളിച്ച് സ്വകാര്യം പറഞ്ഞു. 'അപ്പഴേ.....
രണ്ടര പതിറ്റാണ്ടിനു ശേഷം നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയാണ്. നെഹ്റു കുടുംബം മത്സരിക്കുന്നില്ല എന്ന് തീര്ത്തുപറഞ്ഞതിനെ തുടര്‍ന്നാണ്...
അഖിലേന്ത്യാ കോണ്‍ഗ്രസ്സില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ടാണ് ഡോ. ശശി തരൂര്‍ അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹം മത്സര രംഗത്തേക്ക് വന്നതോടെ കോണ്‍ഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പിന് പുതിയ മാനം...
മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടത് സാധാരണ പാർട്ടി പ്രവർത്തകർ
രാജസ്ഥാനിൽ സമാന്തരമായി യോഗം വിളിച്ച എം.എൽ.എമാരുടെ നടപടി അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ
ഒക്ടോബർ 17 നാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്
രാജ്യമെമ്പാടും യൂത്ത് കോൺഗ്രസ് സമരത്തിലാണ്, ഇ.ഡിയും ബിജെപിയും തൊട്ടിരിക്കുന്നത് തീകൊള്ളിയിലാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു
ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നത്
നാഷണൽ ഹെറാൾഡ് കേസിൽ ജൂണിന് എട്ടിന് ഹാജരായേക്കുമെന്ന് പാർട്ടി
ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ആയിരുന്നു
മതേതര നിലപാടിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കന്മാർ ആവശ്യപ്പെട്ടു
കാർഷികം, സാമൂഹ്യ നീതി, യുവത്വം, സാമ്പത്തികം എന്നിങ്ങനെ ആറ് വിഭാഗങ്ങളായി പ്രതിനിധി ചർച്ച നടക്കും
സമിതി റിപ്പോർട്ട് സോണിയാ ഗാന്ധിക്ക് കൈമാറും
കോൺഗ്രസ് പതനവും പ്രാദേശിക പാർട്ടികളുടെ വളർച്ചയും ജി 23 നേതാക്കൾ സ്വപ്നം കാണുന്നുവെന്നും അധിർ രഞ്ജൻ ചൗധരി
'സോണിയാ ഗാന്ധിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു'
പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം
അമിത് ഷാ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരുടെ സുരക്ഷക്ക് വനിതാ കമാൻഡോകളെ നിയമിക്കും