Light mode
Dark mode
അവസാന ഓവറുകളിൽ ഡുമിനി ഗ്രൗണ്ടിൽ നടത്തിയ മിന്നും പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
മൂന്നാം ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും 2-1ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര അഫ്ഗാൻ സ്വന്തമാക്കി
രണ്ടാം ഏകദിനത്തിൽ 177 റൺസിന്റെ കൂറ്റൻ ജയം കുറിച്ചാണ് അഫ്ഗാനിസ്താൻ പരമ്പര സ്വന്തമാക്കിയത്
The winner of today's match will become the first side to win a T20 World Cup undefeated.
37 പന്തിൽ ഏഴ് ബൗണ്ടറിയടക്കം 53 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്കോറർ.
Cyril Ramaphosa was nominated for the position following a historic coalition deal between the governing ANC and opposition parties
നിയമപ്രകാരം അമ്പയർ ഔട്ട് വിളിച്ചാൽ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. ഇതോടെ നിർണായക നാലു റൺസ് ബംഗ്ലാദേശിന് നഷ്ടമായി.
സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ആറു റൺസാണ് നേടാനായത്.
നാല് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ആന്റിച് നോർചെ കളിയിലെ താരമായി.
ആക്രമണം അവസാനിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ അഭിഭാഷകര്‍ കോടതി ഹിയറിംഗില്‍ രേഖാമൂലം അഭ്യര്‍ഥിച്ചു
ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികളാണ് റഫയിൽ കഴിയുന്നത്
താരത്തിന്റെ ഫോണും ബാഗും കൊള്ളസംഘം കവർന്നു.
നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി വാദിച്ചിരുന്നു.
ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകിയ ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്ദം അലോസരപ്പെടുത്തിയത് ചില്ലറയല്ല
തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാർ നയമല്ലെന്നും ഇസ്രായേൽ
"വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച് സംഭവിക്കുന്ന ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ"
ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതിനടപടികൾ അവസാനിപ്പിച്ചു. നാളെയാണ് ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുക
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്കയാണ് കേസ് കൊടുത്തിരിക്കുന്നത്
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഫലസ്തീൻ വംശഹത്യയ്ക്കെതിരെ ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്