Light mode
Dark mode
സർക്കാർ സൗജന്യമായി വാക്സിൻ നൽകുമ്പോൾ ഒരു ഡോസിന് 995 രൂപ നൽകി ആരും സ്പുട്നിക് വാക്സിൻ വാങ്ങാൻ എത്തുന്നില്ലെന്ന വസ്തുതയാണ് ആശുപത്രികൾ ചൂണ്ടിക്കാട്ടുന്നത്.
കോവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യ വാക്സിനായ സ്പുട്നിക് - 5 ഈ മാസം പതിനഞ്ചു മുതൽ ഡൽഹിയിൽ ലഭ്യമാകും. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്സിൻ ലഭ്യമാകുക. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച...
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിര്‍മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിനാണ് അനുമതി ലഭിച്ചത്.
പ്രതിദിനം ഒരു കോടി വാക്സിന് ഡോസ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്
മെയ് അവസാനത്തോടെ 30 ലക്ഷം വാക്സിൻ ഡോസുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
അഞ്ചു ശതമാനം ജി.എസ്.ടി അടക്കമാണ് ഈ വില.
-18 മുതൽ -22 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ ആയിരിക്കും വാക്സിൻ ഇറക്കുമതി ചെയ്യുക.
ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ല.