യോഗാകേന്ദ്രത്തിനെതിരെ പരാതി: യുവതിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു
തൃപ്പുണ്ണിത്തുറ ശിവശക്തി യോഗാകേന്ദ്രത്തിനെതിരെ കണ്ണൂര്‍ സ്വദേശിനി ശ്രുതി നല്കിയ പരാതിയില്‍ ഹൈക്കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ടു. എല്ലാ പ്രണയ വിവാഹങ്ങളെയും ലൌ ജിഹാദായി കാണരുതെന്ന് പറഞ്ഞ കോടതി...