Light mode
Dark mode
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇനി ഇല്ല. എസ്ബിടി- എസ്ബിഐ ലയനം ഇന്ന് നിലവില്‍ വരുമെങ്കിലും പൂര്ണമാകാന് മാസങ്ങളെടുക്കും.സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിടി ഇനി ഇല്ല....
1017 ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുക. ഇവരെ ഫലപ്രദമായി പുനര്‍വിന്യാസം നടത്താനാണ് പദ്ധതി. ശാഖകളുടെഅഞ്ച് അസോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ച ശേഷം ഇവയുടെ ഏകദേശം പകുതി...
എസ് ബി ടി-എസ് ബി ഐ ലയനനീക്കത്തിനെതിരായ നിലപാടെടുത്തതാണ് എസ് ബി ടി ചീഫ് ജനറല്‍ മാനേജറെ സ്ഥലം മാറ്റി. കേരള ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ ഹൈദരാബാദിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റത്തിനെതിരെ എസ്...
സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന് ആവശ്യപ്പെട്ടു. എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ സ്ഥലംമാറ്റിയതിനെതിരെ പ്രതിഷേധം...
എസ്ബിഐ-എസ്ബിടി ലയനത്തിനുള്ള ഗൂഢതന്ത്രമെന്ന് യൂണിയനുകള്സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 743 കോടിയുടെ നഷ്ടമാണ് കാണിച്ചത്....