Light mode
Dark mode
കോതമംഗലം എം.എ കോളജ് വിദ്യാർഥിനി ആൻമരിയ(21) ആണ് മരിച്ചത്
ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്
കഴിഞ്ഞ ദിവസമാണ് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു മരിച്ചത്
വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് കല്ല് തെറിച്ചുവീണത്.
മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
12 സീനിയർ വിദ്യാർഥികളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു
റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നതിനിടയാണ് വകുപ്പുതല നടപടി.
വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്
'ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നു'.
ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെയാണ് പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്.
വിഷയത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് യുവജന കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
വിദ്യാർഥികളുമായുള്ള ചർച്ച ഇന്നും തുടരും
നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക
പെരുമുടിയൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ മുഹമ്മദ് ആഷിഫിനാണ് (17) ഹാള്‍ ടിക്കറ്റ് വാങ്ങിവരുന്നതിനിടെ ദാരുണാന്ത്യം സംഭവിച്ചത്.
അഷ്ടമുടി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അക്ഷയ്
ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ചിന്നസേലത്തേക്ക് തിരിച്ചു
കൂൾബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല