Light mode
Dark mode
ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഘർഷമുണ്ടായത്
നിരവധി വിദ്യാർഥികളുടെ പംനത്തെ ദോഷകരമായി ബാധിക്കുന്ന നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥി സംഘടനകള്‍ അറിയിച്ചു
വിദ്യാർഥികളെ കണ്ടാൽ ചീറി പാഞ്ഞുപോകുന്ന തൊഴിലാളികളും ബസ് നിർത്തി മധുരം കഴിച്ചു
കോളേജിലെ സ്റ്റുഡൻസ് കൗൺസിലിൻറെ നേത്രത്വത്തിലാണ് പഠിപ്പ് മുടക്കി സമരം നടക്കുന്നത്
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
വിഷരഹിത പച്ചക്കറി കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളില്‍ കൃഷി ആരംഭിച്ചത്. 208 ഗ്രോ ബാഗുകളിലായി മുളക്, വെണ്ട,കത്തിരി, വഴുതന,തക്കാളി, ചീര എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി
മുടി വെട്ടാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ചെവിക്കൊണ്ടില്ലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് മരിച്ചത്
സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാരാണ്
മുടി വളർത്തിയതും ഷർട്ടിന്റെ ബട്ടൻസ് ഇടാത്തതും ചോദ്യം ചെയ്തായിരുന്നു മർദ്ദനം
ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിൽ രൂപത്കരിച്ച ഇന്ത്യൻ സയൻസ് ഫോറം വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ അഞ്ച് മുതൽ 12ാം ക്ലാസ് വരെയുള്ള ...
സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.
'ബസിന്റെ മണ്ടക്ക് കേറി രണ്ട് മൂന്ന് പേരെ വലിച്ചെടുത്തു. ചിലരൊക്കെ സീറ്റിൻറെ അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.'
2018ൽ ആരംഭിച്ച ഹാപിനെസ് കരിക്കുലത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം
നീറ്റിൽ മോശം പ്രകടനം കാഴ്ച വച്ചതിനാലാണ് വിദ്യാർഥികൾക്ക് യുക്രൈനെ ആശ്രയിക്കേണ്ടിവന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഒക്ടോബർ രണ്ട് മുതൽ വിപുലമായ ക്യാംപെയ്ൻ ആരംഭിക്കും
വിദ്യാഭ്യാസ വകുപ്പ് ഈ വീഡിയോ പരിശോധിച്ച് പ്രിൻസിപ്പലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികാരികൾ അറിയിച്ചു.
ജാതിയധിക്ഷേപം നടത്തിയെന്ന വിദ്യാർഥികളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരുന്നു
ജാർഖണ്ഡിലെ ദുംക ജില്ലയിൽ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.