- Home
- subramanian swamy
India
31 May 2018 1:06 AM
എയര്‍സെല്‍-മാക്സിസ് ഇടപാട് അഴിമതി: പി ചിദംബരത്തിലേക്കും മകനിലേക്കും അന്വേഷണം
ഇടപാടിന് ഫോറീന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡ് അനുമതി നല്‍കിയത് അന്വേഷിക്കുന്നതായി സിബിഐഎയര്സെല്-മാക്സിസ് ഇടപാട് അഴിമതിക്കേസിലെ അന്വേഷണം മുന്‍ ധനമന്ത്രി പി ചിദംബരത്തിലേക്കും നീളാന്‍ സാധ്യത....
India
13 May 2018 12:05 PM
സുരേഷ് ഗോപിക്ക് പുറമെ സിദ്ദുവും സുബ്രഹ്മണ്യന് സ്വാമിയും ബി.ജെ.പി പട്ടികയില്‍
പ്രധാനമന്ത്രി നിര്‍ദേശിച്ച പട്ടികയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ രാജ്യസഭാ എംപിമാര്‍ ആകും.ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവരില്‍ സുരേഷ്...
India
26 April 2018 8:02 PM
പൊതുതാല്‍പര്യമല്ല, രാഷ്ട്രീയ താല്പര്യം: ശശി തരൂരിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി കോടതി തള്ളി
രാഷ്ട്രീയക്കാര്‍ അവരുടെ ആയുധമായി കോടതി നടപടികളെ ഉപയോഗിക്കുന്നതിനെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ...
India
27 March 2018 2:31 AM
അലിഗഢ് സർവകലാശാല: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു
അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ സുബ്രഹ്മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച് നടത്തിയ പരാമർശങ്ങളാണ് രാജ്യസഭ രേഖകളിൽ നിന്ന് പിൻവലിച്ചത്.ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയുടെ...