Light mode
Dark mode
പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്
ഒമ്പതേക്കർ സ്വദേശി പട്ടത്തമ്പലം സജീവ്,ഭാര്യ രേഷ്മ,മക്കളായ ദേവൻ, ദിയ എന്നിവരാണ് മരിച്ചത്
ജോലി സമ്മർദം താങ്ങാൻ ആകുന്നില്ലെന്ന് മുൻപ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു
എഎസ്ഐ ദീപ, സിവിൽ പൊലീസ് ഓഫീസർ ശ്രീജിത് എന്നിവർക്കാണ് സസ്പൻഷൻ
ആത്മഹത്യയെന്ന് നിഗമനം
കഴിഞ്ഞ വർഷം ഡിസംബര്‍ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂര്‍ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്
ആത്മഹത്യക്ക് കാരണം താമരശ്ശേരി രൂപതാ കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റാണെന്നാണ് കുടുംബത്തിന്റെ ആരോപണം
'ഏത് കൊമ്പത്ത് ഇരിക്കുന്നയാളായാലും പാർട്ടി വിരുദ്ധനടപടി ഉണ്ടായെങ്കിൽ അന്വേഷണവും തുടർനടപടിയും ഉണ്ടാകും'
കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും
വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാരം
തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് മരിച്ചത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മൂന്നേകൊല്ലൽ സ്വദേശി അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാർട്ടുമെൻ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നുള്ള പ്രതിയുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വിനോദ് കുമാർ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു
കിടപ്പ് രോഗിയായ ഭാര്യക്കും മകനും പൊളളലേറ്റു, ഇരുവരും വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ
പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്