Light mode
Dark mode
The astronauts made the remarks during a news conference at NASA’s Johnson Space Center in Houston on Monday.
Sunita Williams returns to Earth after 9 months in space | Out Of Focus
ഡ്രാഗൺ പേടകം മെക്സിക്കൻ കടലിൽ ലാൻഡ് ചെയ്തത് പുലർച്ചെ 3.27ന്
ഇന്ന് രാവിലെ 10.35ന് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപ്പെടും
ഫ്ലോറിഡ തീരത്ത് നാളെ വൈകുന്നേരത്തോടെ സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ
സുനിത വില്യംസും ബുച്ച് വിൽമോറും തിരിച്ചെത്തിയാൽ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് നാസയുടെ മുൻ ബഹിരാകാശയാത്രികൻ ലെറോയ് ചിയാവോ ചൂണ്ടിക്കാട്ടുന്നു
എട്ട് ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തില്‍ ഇരുവരും യാത്ര തിരിച്ചത്.
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിതയെന്ന റെക്കോഡ് സ്വന്തമാക്കി സുനിത വില്യംസ്
ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്
Bad news for Sunita Williams, rescue mission delayed again | Out Of Focus
അവശ്യസാധനങ്ങൾ എത്തിച്ച പ്രോഗ്രസ് എം.എസ് 29 എന്ന പേടകത്തിന്റെ വാതിൽ തുറന്നപ്പോൾ വിഷഗന്ധവും ദ്രാവകത്തുള്ളികളും; നടപടിയുമായി നാസ
'നിലവിലുള്ളത് ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം'
ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറുമാണ് ബഹിരാകാശത്ത് നിന്നും വോട്ട് ചെയ്യാനൊരുങ്ങുന്നത്
ബഹിരാകാശയാത്രികർ ഇല്ലാതെയാണ് തിരിച്ചുവരവ്
Starliner's flight back lasted six hours and touched down at New Mexico's White Sands Space Harbor at 12:01 am ET (9:31 am IST).
ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ പേടകം ഭൂമിയിലെത്തും
വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ സുനിതയും വില്‍മോറും ഏകദേശം രണ്ടുമാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്
പത്ത് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്
ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്
സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്തു വരികയാണെന്ന് നാസ വ്യക്തമാക്കി