Light mode
Dark mode
''എന്തിനാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കളുടെ കണക്കെടുക്കുന്നത്. അവരെന്തിന് കണക്കെടുക്കണം?''
മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി
വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുട കൊടുക്കുന്നതിനു പകരം ഓണറേറിയം കൊടുക്കാൻ സുരേഷ് ഗോപി പാർലിമെന്റിൽ സംസാരിക്കണ്ടേയെന്ന് കെ.എൻ ഗോപിനാഥ് ചോദിച്ചു
പരാമർശം ഭരണഘടന വിരുദ്ധം എന്ന് നോട്ടീസിൽ പറയുന്നു
ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക
പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.
പരാമർശത്തിൽ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് എഐവൈഎഫ്
‘മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം’
മാധ്യമപ്രവർത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചു
കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു
മുനമ്പത്തേത് നാല് അക്ഷരമുള്ള കിരാതമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
പൂരം കലക്കി, ഇനി വയനാട്ടിൽ എന്തെങ്കിലും കലക്കാനാകുമോ എന്നാണ് ബിജെപി നോക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു
സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്
ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻ കുട്ടി പറഞ്ഞു
മാധ്യമപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർ ആകേണ്ടെന്നും സുരേഷ് ഗോപി
പാലക്കാട് യുഡിഎഫ്-എൽഡിഎഫ് മത്സരമാണ് നടക്കുന്നത്. ബിജെപി ചിത്രത്തിലില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജരാണ് യുഡിഎഫ് എന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു
നേരത്തെ ആംബുലൻസിൽ കയറിയത് മായക്കാഴ്ചയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം
മൂന്നാഴ്ചക്കകം മറുപടി നല്കാന് സുരേഷ് ഗോപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി