Light mode
Dark mode
വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്
പേര് കേള്‍ക്കുമ്പോള്‍ ഫ്രൈഡ് റൈസുമായി ബന്ധപ്പെട്ട എന്തോ രോഗമാണെന്ന് തോന്നുമെങ്കിലും ഇതൊരുതരം ഭക്ഷ്യവിഷബാധയാണ്
ശരീരം നൽകുന്ന ചെറിയ ചില മുന്നറിയിപ്പുകളെ അവഗണിക്കാതിരുന്നാൽ ആർക്കും രക്താർബുദം തുടക്കത്തിലേ തിരിച്ചറിയാനാകും
'രോഗ ലക്ഷണങ്ങൾ സമാനമാണെന്ന് കരുതി ഒരാൾക്ക് നിർദേശിക്കുന്ന മരുന്ന് മറ്റൊരാൾക്ക് യോജിക്കുന്നതോ ശരിയായ അളവിലുള്ളതോ ആവണമെന്നില്ല'
കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ പലരും ശ്രദ്ധിക്കാറില്ല
മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ
പുരുഷ സ്തനാർബുദത്തിന്റെ അഞ്ച് വർഷത്തെ ആപേക്ഷിക അതിജീവന നിരക്ക് 84 ശതമാനമാണ്
ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്
വിശപ്പില്ലായ്മയും ദഹനക്കേടും പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ സാധാരണയായി കാണപ്പെടാറുണ്ട്
ഒമിക്രോൺ വകഭേദം പോലെത്തന്നെ അതിവ്യാപനശേഷിയുള്ളതാണ് 'ബിഎഫ്.7'
ക്യാൻസർ നേരത്തേ കണ്ടെത്താനുള്ള ഏക മാർഗം സ്കാനിംഗ് അടക്കമുള്ള പരിശോധനകളാണ്
ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയ
നഖങ്ങളിലെ ഓരോ ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്
നെഞ്ചുവേദനയാണ് ഏറ്റവും സാധാരണയായി കാണാറുള്ള ഹൃദയാഘാത ലക്ഷണം
ഏതു പ്രായത്തിലും അർട്ടിക്കേരിയ ഉണ്ടാകാം
സൂര്യനും സൂര്യനു താഴെയുള്ളതെന്തും ഇത്തരം അലർജിയുണ്ടാക്കാം
ചാവക്കാട്, തൃശൂർ സ്വകാര്യ ആശുപത്രികളും നിരീക്ഷണ പട്ടികയിൽ
മൂത്രത്തിന്റെ നിറം നോക്കിയാൽ നിങ്ങൾക്ക് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കണ്ടുപിടിക്കാൻ സാധിക്കും
സ്രവം പരിശോധനയ്ക്ക് അയച്ചു