Light mode
Dark mode
ബാറ്റിങ്ങ് വിസ്ഫോടനമാണ് സീസണില്‍ ടീമുകള്‍ നടത്തിയത്. യുവതാരങ്ങള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുത്ത സീസണ് കൂടിയാണ് 2024.
വിജയപ്രതീക്ഷയുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. കേവലം 11 റൺസ് മാത്രമായിരുന്നു ഓപണർ കൂട്ടുകെട്ടിന്റെ സമ്പാദ്യം.
19ാം ഓവറിൽ മാത്യൂ വൈഡിന്റെ ഷോട്ടാണ് ബൗണ്ടറിക്കരികിൽ നിന്ന ഹസൻ അലിയുടെ കയ്യിൽനിന്ന് ചോർന്നുപോയത്. തുടർന്ന് മൂന്നു സിക്സറുകളുമായി വൈഡ് ടീമിനെ ഫൈനലിലെത്തിക്കുകയായിരുന്നു
ടോസ് നഷ്ടവും ബയോ ബബ്ൾ പ്രശ്നവും ടീമിന്റെ ആദ്യ മത്സരങ്ങളിലെ പരാജയ കാരണങ്ങളായി ബൗളിങ് കോച്ച് ഭരത് അരുൺ പറഞ്ഞിരുന്നു
മത്സരഫലം എതിരാളികളായ ന്യൂസിലാൻഡിനും ഗ്രൂപ്പിൽത്തന്നെയുള്ള ഇന്ത്യക്കും സുപ്രധാനമാണ്
ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ രാഹുലിന്റെയും ഇന്നിംഗ്സുകളാണ് ഇന്ത്യൻ സ്കോർ 200 കടത്താൻ സഹായിച്ചത്
65 റൺസ് നേടിയ ഡേവിഡ് വാർണറും 37 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ആസ്ട്രേലിയക്ക് കരുത്തേകി