Light mode
Dark mode
ഇടതു കാലിലെ പേശിവേദനയാണ് വരുൺ ടീമിലില്ലാത്തതിന് കാരണമെന്ന് ബി.സി.സി.ഐ
പത്തു വിക്കറ്റ് നഷ്ടപ്പെടുത്തി 19 ഓവറുകളിലായി ആകെ 137 റൺസാണ് ശ്രീലങ്ക നേടിയത്
ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു.
'ചരിത്രം ചരിത്രമാണ്. ഈ കളിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും' എന്ന് ബാബർ പറയുമ്പോൾ അതിൽ ചില കാര്യങ്ങളുണ്ട്
ദുബായിലെ ഇന്ത്യ-പാക്ക് മത്സരത്തിന്റെ ടിക്കറ്റുകളും വേഗം വിറ്റു തീർന്നു.
പി.സി.ബി ഫണ്ടിന്റെ 50 ശതമാനവും ഐ.സി.സി നൽകുന്നതാണ്. അവരുടെ ഫണ്ടിൽനിന്ന് 90 ശതമാനവും വരുന്നത് ഇന്ത്യയിൽനിന്നാണ്. ബി.സി.സി.ഐ ഫണ്ട് നൽകുന്നത് നിർത്തിയാൽ പി.സി.ബി തകർന്നുപോകും
ധോണിയെ എന്തുകൊണ്ട് ടീമിന്റെ ഉപദേശകനാക്കിയെന്നതില്‍ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ് വെൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ വമ്പന്‍ താരങ്ങളൊക്കെ തിരിച്ചെത്തി.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. വേദി യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഐ.സി.സി ഔദ്യോഗികമായാണ് ഇക്കാര്യത്തിലൊരു തീരുമാനം എടുക്കുന്നത്.
ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം ശക്തമായി നിലനിൽക്കുന്നതിനാലാണ് ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റാൻ ധാരണയായത്
ഒക്ടോബർ 17 മുതല്‍ നവംബർ 14 വരെയാണ് ലോകകപ്പ്
പാകിസ്താൻ കിരീടം ഉയർത്തുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ചില മേഖലകളിൽ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം ചൂണ്ടിക്കാട്ടി
അന്തിമ പട്ടിക ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐക്ക് സമര്‍പ്പിച്ചു