Light mode
Dark mode
എടപ്പാടി കെ പളനിസ്വാമി അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് ഈ ശബ്ദ സന്ദേശം പുറത്തിറക്കിയത്
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തമിഴക വെട്രി കഴകം പ്രവർത്തനം സജീവമാക്കുന്നത്
ഈയിടെ മധുരയിൽ നടന്ന എസ്.ഡി.പിഐ പരിപാടിയിൽ എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു.
ജനുവരി 22ന് രാമനാഥപുരത്ത് നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നു
Tamil star Vijay launches political Party | Out Of Focus
ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്നാട് ബസിൽ ഇടിക്കുകയായിരുന്നു
സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവർമാരുടെ നില ഗുരുതരം
സംഭവത്തില്‍ ഭര്‍ത്താവ് പാണ്ഡ്യനെ(24) പൊലീസ് അറസ്റ്റ് ചെയ്തു
സ്പെയിനിലെ കാളപ്പോര് സ്റ്റേഡിയങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് 65 ഏക്കറിലായി ഭീമമായ ചെലവിൽ ജല്ലിക്കെട്ട് അരീന നിർമിച്ചിട്ടുള്ളത്.
Tamilnadu against Hindi imposition | Out Of Focus
മണിപ്പൂരിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെട്ടാണ് അണ്ണാമലൈ ചർച്ചിലെത്തിയത്.
മയക്കുവെടിവച്ചാണ് വനം വകുപ്പ് നിയന്ത്രണത്തിലാക്കിയത്
അമ്മയ്ക്കൊപ്പം പോകുകയായിരുന്ന മൂന്നു വയസുകാരനെയാണ് പുലി കടിച്ചുകൊന്നത്
നന്ദിനിയെ വിവാഹം കഴിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരനാകുകയായിരുന്നു പാണ്ടി മുരുഗേശ്വരി
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് 24കാരനായ മാരി സെൽവവും 21കാരിയായ കാർത്തികയും ദുരഭിമാനക്കൊലക്ക് ഇരയായത്
ഉദ്യോഗാർഥികൾക്ക് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
തെങ്കാശിയില്‍ നിന്നുള്ള സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തില്‍പെട്ടത്.
ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്
അരുൺകുമാർ എന്നയാൾക്കെതിരെയാണ് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാന്‍ നീക്കംനടത്തിയെന്ന് കാണിച്ച് വെല്ലൂർ പൊലീസ് കേസെടുത്തത്
മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു