Light mode
Dark mode
കമ്പത്ത് തന്നെ തുടരുന്ന അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തു
വഴിയറിയാതെ ടൗണിലൂടെ കറങ്ങിത്തിരിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
കർണാടക മിൽക്ക് ഫെഡറേഷൻ തങ്ങളുടെ നന്ദിനി ബ്രാൻഡിലുള്ള പാൽ കേരളത്തിൽ നേരിട്ട് വിൽക്കാൻ ശ്രമം നടത്തിയിരുന്നു
ജെല്ലി എന്നാല്‍ നാണയമെന്നും കെട്ട് എന്നാല്‍ കിഴി എന്നുമാണ് അര്‍ഥമാക്കുന്നത്. നാണയ കിഴിക്കെട്ട് കാളയുടെ കൊമ്പില്‍ കെട്ടി, അത് കാളയുടെ മുതുകില്‍ തൂങ്ങിപിടിച്ച് സ്വന്തമാക്കാന്‍ വെമ്പുന്ന തമിഴ് വീരന്മാരും...
രണ്ട് ജില്ലകളിലായാണ് മദ്യദുരന്തമുണ്ടായത്
കോട്ടയം കറുകച്ചാൽ സ്വദേശി ബിജു ചവറ പൊലീസ് കസ്റ്റഡിയിൽ
'ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാൻ അടുത്തിടെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പോയത്.'
സിനിമ കാണാന്‍ ആളില്ല, ക്രമസമാധാനപ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.
കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകൻ സുഭാഷ്, അമ്മ കണ്ണമ്മാൾ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ മൂന്നാം ദിവസമാണ് ഫോർട്ട് പൊലീസ് പിടികൂടിയത്
ഏപ്രിൽ ആറിനും 11നും ഇടയിലാണ് ഇയാൾ കേസിനാസ്പദമായ വിവാദ ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.
പ്രതിഷേധം ബിജെപി ഓഫീസിന് സമീപമെത്തിയപ്പോഴായിരുന്നു സംഘർഷം ഉടലെടുത്തത്.
തമിഴ്നാട്ടിലെ അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി ബിഹാർ സർക്കാർ നിയോഗിച്ച നാലംഗ സംഘം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട് സന്ദർശിച്ചിരുന്നു.
അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ്
ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്
മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു
ഒല പ്ലാന്റ് സജ്ജമാകുന്നതോടെ സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ഒരു വ്യവസായിയാണ് സൗജന്യ സാരി വിതരണം പ്രഖ്യാപിച്ചത്
ഡി.എം.കെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്ക് എതിരെയാണ് ഗവർണർ കേസ് ഫയൽ ചെയ്തത്.