Light mode
Dark mode
കരീം നഗറിലെ 75 കാരനായ കർഷകൻ എം. രാം റെഡ്ഡിയുടെ വൃക്കയിൽനിന്നാണ് 300 കല്ലുകൾ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നീക്കിയത്.
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു
ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്ന കെ.സി.ആർ ഡിസംബർ ഒമ്പതിനാണ് ടി.ആർ.എസിന്റെ പേര് ഭാരത് രാഷ്ട്ര സമിതി എന്ന് മാറ്റിയത്.
എം.എൽ.എമാരെ വിലക്കെടുക്കാൻ പ്രലോഭനങ്ങളും ഭീഷണിയുമായും ഇടനിലക്കാരനായി പ്രവർത്തിച്ചത് രാമചന്ദ്ര ഭാരതിയായിരുന്നു
നിരന്തരം ശല്യം ചെയ്തിരുന്ന നവീൻ റെഡ്ഡി എന്നയാളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു
നാലാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ശർമിള കസ്റ്റഡിയിലാകുന്നത്.
അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ടിസി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി
കേന്ദ്രസർക്കാറിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പിയുടെ വീഴ്ചകൾ തുറന്നുകാട്ടുന്നത് തുടരുമെന്നും കവിത ചന്ദ്രശേഖര റാവു പറഞ്ഞു.
ഏജന്റ് രാമചന്ദ്ര ഭാരതി തുഷാർ വെള്ളാപ്പള്ളിയുമായി അപ്പപ്പോൾ ഫോണിൽ സംസാരിച്ചാണ് ഓരോ ഡീലും മുന്നോട്ട് കൊണ്ടുപോയതെന്നും എഫ്.ഐ.ആര്
ബി.ജെ.പി ഓർഗനൈസിങ് സെക്രട്ടറിയായ ബി.എൽ സന്തോഷ്, എൻ.ഡി.എ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുടെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനും ജഗ്ഗു സ്വാമിക്കുമെതിരെ എസ് ഐ ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
ഏജന്റുമാരും തുഷാര്‍ വെള്ളാപ്പള്ളിയും ജഗ്ഗുസ്വാമിയും വാട്സ്ആപ് ഗ്രൂപ് കോളിൽ സംസാരിച്ചതിന് രേഖ
അന്വേഷണവുമായി സഹകരിക്കാൻ കോടതി തുഷാറിനോട് നിർദേശിച്ചു.
സ്റ്റേഷനിലെത്തിച്ച ശേഷം കാറിന്റെ വാതിൽ പൊളിച്ചാണ് ശർമിളയെ പുറത്ത് എത്തിച്ചത്
അന്വേഷണം ഉത്തർപ്രദേശിലേക്കും വ്യാപിപ്പിച്ചു
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസടക്കമുള്ള നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതായിരുന്നു പൊതുയോഗം
പ്രതിചേർത്തത് ഹൈക്കോടതി നിർദേശപ്രകാരം
തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയാണ് ആരോപണമുന്നയിച്ചത്
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം