Light mode
Dark mode
Southee will make himself available for the World Test Championship final at Lord's in June if New Zealand qualify.
1956-ലെ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിലെ 19 വിക്കറ്റ് പ്രകടനം എന്നെന്നും ഓർമിക്കപ്പെടുന്നതാണ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പ വിജയത്തിന് പിറകേയാണ് പ്രഖ്യാപനം
ഹൈദരാബാദ് ടെസ്റ്റിൽ അശ്വിൻ-ജഡേജ-അക്സർ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചത്. ഇതേ മാതൃകയിൽ മുന്ന് സ്പിന്നർമാരെ ഇംഗ്ലണ്ടും പ്ലെയിങ് ഇലവനിൽ ഇറക്കി
ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറയും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി.
എയ്ഡൻ മാർക്രം(2), അവസാന ടെസ്റ്റ് കളിക്കുന്ന ക്യാപ്റ്റൻ ഡീൻ എൽഗർ(4), ടോണി ഡിസോസി(2) എന്നിവരെ സിറാജ് പറഞ്ഞയച്ചു.
2024ൽ ടി20 ലോകകപ്പാണ് ഐ.സി.സിയുടെ പ്രധാന ടൂർണമെന്റ്. എന്നാൽ ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾക്കാണ് 2024ൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
സെഞ്ചൂറിയനിൽ വൻതോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ജയം അനിവാര്യമാണ്.
മത്സരം നിർത്തിവെച്ചുള്ള ഇടവേളയിൽ ഫീൽഡ് അംപയർമാരും ഇക്കാര്യത്തിലെ തമാശ പങ്കുവെച്ചത് കൗതുക കാഴ്ചയായി.
ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ച് റൺസെടുത്തും യശ്വസി ജയ്സ്വാൾ 17 റൺസെടുത്തും പുറത്തായി.
ബംഗ്ലാദേശിനായി രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി കുറിച്ച നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് കളിയിലെ താരം
ടെസ്റ്റിൽ 5,000 തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരവുമായിരിക്കുകയാണ് അജിങ്ക്യ രഹാനെ
22 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വട്ടംകറങ്ങിയ ഓസീസ് ബാറ്റർമാരെ തകർത്തത് ആർ.അശ്വിന്റെ മികച്ച പ്രകടനമാണ്. 12 ഓവർ എറിഞ്ഞ അശ്വിൻ ഓസീസ് നിരയിലെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാകടുവകൾ 271 റൺസ് പിറകിലാണ്. എട്ട് വിക്കറ്റ് നഷ്പ്പെട്ടിരിക്കുകയാണ്
യുവനിരയെ അണിനിരത്തിയ ബെൻ സ്റ്റോക്സിന്റെ സംഘം ആദ്യദിനം വെറും നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 506 റൺസാണ്
ഏകദിനത്തിലും ടി20യിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് വാർണർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കൊനൊരുങ്ങുന്നത്
ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.
'രാജ്യാന്തര ക്രിക്കറ്റിൽ എത്താത്ത താരങ്ങൾക്കുപോലും ടി20 ടൂര്‍ണമെന്റുകളില്‍ ലഭിക്കുന്നത് 7-10 കോടി രൂപ വരെയാണ്'
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 252 റൺസിന് പുറത്തായിരുന്നു