Light mode
Dark mode
പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
23,48,013 രൂപ പിഴയും 5000 രൂപ കോമ്പൗണ്ടിങ് ഫീസും ഉൾപ്പെടെ 23,53,013 രൂപയാണ് ജില്ലാ ജിയോളജിസ്റ്റ് പിഴയിട്ടത്. ഈ മാസം 30നകം പിഴയൊടുക്കാനാണ് നിർദേശം.
താമരശ്ശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കുമാണ് പിഴ ചുമത്തിയത്
അത്തരം ശക്തികൾക്ക് കീഴടങ്ങരുത്. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസ്സുകളെ അകറ്റുന്നു.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് മെസി സെൽറ്റിക് വലയിൽ പന്തെത്തിച്ചത്സ്കോട്ടിഷ് ലീഗിൽ അജയ്യരായി കുതിപ്പ് നടത്തുന്ന സെൽറ്റിക്കിനെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സ പരാജയപ്പെടുത്തി. മെസിയുടെ ഇരട്ട ഗോളുകളിലാണ്...