Light mode
Dark mode
വെള്ളിയാഴ്ചകളിൽ മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പൊന്നാനി സ്വദേശി സമീറാണ് പിടിയിലായത്
പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു. മോഷണ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
മോഷണം നടന്നത് ശ്രീകോവിലിലെ അതീവ സുരക്ഷാ മേഖലയിൽ
ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്
പണവും സ്വർണ ബിസ്കറ്റും കള്ളന്മാർ മോഷ്ടിച്ചു
വിജനമായ സ്ഥലത്ത് ഇറക്കിവിട്ട ശേഷം സംഘം രക്ഷപ്പെട്ടു
മസ്കത്ത്, സൗത്ത് ബാത്തിന ഗവർണറേറ്റുകളിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളിലാണ് പ്രതികൾ മോഷണം നടത്തിയത്
സംഭവത്തിൽ ബി.ജെ.പി സർക്കാരിനും പൊലീസിനുമെതിരെ പിതാവ് ദിഗ്വിജയ് സിങ് രംഗത്തെത്തി.
പൊലീസുകാരന്റെ കാർ മോഷ്ടിച്ചതിനാണ് ഇയാൾ അറസ്റ്റിലായിരുന്നത്
ഒന്നും കിട്ടാതെ വന്നപ്പോൾ റസ്റ്റോറന്റിൽ നിന്ന് ഒരു കുപ്പി വെള്ളമെടുത്ത് അതിന്റെ വിലയായ 20 രൂപ മേശയിലേക്കിട്ട് മടങ്ങുകയായിരുന്നു കള്ളൻ.
വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി തടഞ്ഞാണ് കവർച്ച നടത്തിയത്
സ്ഥലത്ത് പൊലീസ് പരിശോധന നടത്തി
യുവതി ഉണർന്നു ബഹളം വെച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു
പരാതിക്കാരന്റെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടെടുത്താണ് പ്രമുഖ പെയിന്റ് കമ്പനിയുടെ ഷെയറുകൾ വിറ്റഴിച്ചത്
കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്
ഇന്നലെ രാത്രിയാണ് സംഭവം
മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്
ദേഹത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണമാണ് കവർന്നത്
വീട്ടുജോലിക്കാരനൊപ്പം മറ്റു രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്