- Home
- thelungana
India
18 July 2021 11:23 AM GMT
വയറ്റില്‍ മുഴ: ശസ്ത്രക്രിയക്കായി കര്ഷകന് സ്വരൂപിച്ച രണ്ട് ലക്ഷം രൂപ എലികള്‍ തിന്നു
ജോലി ചെയ്തു സമ്പാദിച്ച പണവും ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും നല്കിയ പണവും 500ന്റെ നോട്ടുകെട്ടുകളാക്കി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. ഇതാണ് എലികള്‍ പൂര്‍ണമായും തിന്നു...