Light mode
Dark mode
രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു ആർഎസ്എസ് ആണെന്നും തോമസ് ഐസക് പറഞ്ഞു.
സഹകരണ ബാങ്കുകളിലെ തട്ടിപ്പ് പാർട്ടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് വരണാധികാരി
ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹരജി സമർപ്പിച്ചത്.
ഐസക്കിന്റെ മൊഴി എടുത്തെങ്കിൽ മാത്രമെ മറ്റ് ചിലർക്ക് സമൻസ് അയക്കാൻ കഴിയുവെന്ന് ഇ.ഡി
സമൻസ് ചോദ്യംചെയ്തുള്ള ഐസകിൻ്റെ ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും സമൻസ് അയച്ചത് എന്തിനാണെന്ന് ഇ.ഡി ഇന്ന് കോടതിയെ അറിയിക്കും
ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് യു.ഡി.എഫ് നൽകിയ പരാതിയിൽ ആരോപിക്കുന്നത്
ഐസക് സർക്കാർ സംവിധാനങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നു കാണിച്ച് യു.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി
സംഭവത്തിൽ മുസ്ലിം ചെറുപ്പക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന മുഖ്യമന്ത്രിയുടെ വംശീയ പരാമർശത്തിൽ മൗനം
വിദേശത്തുനിന്നും മസാല ബോണ്ടു വഴി സമാഹരിച്ച 2150 കോടി വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം
മണ്ഡലത്തിൽ ആന്റോ ആന്റണി വീണ്ടും മത്സരിക്കുന്നതിൽ എതിർ വികാരമുണ്ട്
മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
പൊന്നാനിയിലേക്ക് നേരത്തെ കെ.ടി ജലീലിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു
തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
മസാല ബോണ്ട് ഇടപാടിൽ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം
ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
ഒരു വർഷം കേസ് അന്വേഷിച്ചിട്ടും ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി
തീരുമാനങ്ങളെല്ലാം എടുത്തത് മുഖ്യമന്ത്രിയാണെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം
നോട്ടിസ് ലഭിച്ചിട്ടില്ലെന്നും 12ന് പാർട്ടി സെക്രട്ടറിയേറ്റ് ഉള്ളതിനാൽ ഹാജരാകാനാകില്ലെന്നും ഐസക് പ്രതികരിച്ചു
തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി