Light mode
Dark mode
വിവാദങ്ങളിലേക്ക് കടക്കരുതെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചെന്നും തോമസ് കെ.തോമസ്
ശരദ് പവാറിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ എൻസിപി ദേശീയ നേതാക്കൾ യോഗം ചേർന്ന് അന്തിമതീരുമാനം എടുക്കുമെന്നാണ് സൂചന
പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താൻ നീക്കം
ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്തതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്
അന്വേഷണം പ്രഖ്യാപിച്ചാൽ ഇഡി വരുമോ എന്ന് ആശങ്ക സർക്കാരിലുണ്ട്
എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നും തോമസ് കെ. തോമസ് പറഞ്ഞു
ഉള്ള മന്ത്രിസ്ഥാനം കളയേണ്ടതില്ലെന്നാണ് ജില്ലാ പ്രസിഡന്റുമാർ സ്വീകരിച്ച നിലപാട്.
കേരളത്തിലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ആകില്ല
തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം
ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണം
ശശീന്ദ്രനും തോമസ് കെ. തോമസും ശരത് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്കിടെ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു തോമസ് കെ. തോമസ്
ആലപ്പുഴ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ഇറങ്ങിപ്പോരാൻ കാരണമെന്നാണ് എം.എൽ.എയുടെ പ്രതികരണം