Light mode
Dark mode
പാലക്കാട് ഒറ്റപ്പാലം സ്വദേശി യൂസഫലിയെയാണ് അറസ്റ്റ് ചെയ്തത്
തൃശ്ശൂര്‍: തൃശ്ശൂര്‍ പുതുക്കാടില്‍ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 64കാരന് മരിച്ചു. പുതുക്കാട് സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്. കേടുപറ്റിയ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം....
ഡോക്ടര്‍ എഴുതി നല്കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി
വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്
പിടികൂടിയത് ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി വസ്തുക്കൾ
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോട്ടത്തിൽ തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു
തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം
രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു
പുലർച്ചെ നാലുമണിയോടെയാണ് അപകടം
വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്
ജയിക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ആലത്തൂരിലെ സ്ഥാനാർഥി രമ്യ ഹരിദാസ്
കോണ്‍ഗ്രസിനൊപ്പം മുസ്ലിം ലീഗും തൃശൂരില്‍ അടിത്തറ തോണ്ടിയ നിലയിലാണ്
കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധാരണയെക്കാൾ 3 .7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ പറഞ്ഞു
''തൃശൂർ നഗരത്തിൽ കോൺഗ്രസിൽ അൽപം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകൾ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്.''
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
മത്സരിച്ച് കുടയുയർത്തി പാറമേക്കാവും തിരുവമ്പാടിയും
ഒന്നര മാസം മുമ്പാണ് റിയാദിൽ ജോലിക്കെത്തിയത്
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം