Light mode
Dark mode
ഫാസ്റ്റ്ടാഗ് റീച്ചാർജ് കൗണ്ടറിലിരുന്ന ഹെബിന്റെ ദേഹത്ത് വീലുകൾ വന്നിടിക്കുകയായിരുന്നു
അരിമ്പൂര്‍ സ്വദേശി അക്ഷയ് ആണ് മരിച്ചത്.
മരിച്ച വിനോദ് വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
സുരേഷ് ഗോപിയുടെ പര്യടനത്തിന് മുന്നോടിയായി അലങ്കാരങ്ങൾ ഒരുക്കുന്നതിനിടെ ഇന്നലെ രാത്രിയാണ് അപകടം
മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു
'പ്രളയം വന്നപ്പോൾ പ്രധാനമന്ത്രി വന്നില്ല, ഇപ്പോൾ വരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾക്ക്'
സിപിഎമ്മിനൊരു ദേശീയ നയമുണ്ടോയെന്നും നിലപാടില്ലാത്ത മുന്നണിക്ക് പ്രസക്തിയില്ലെന്നും മുരളീധരൻ
പത്മജയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല.
വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിക്ക് സമീപം വനാതിർത്തിയിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്
തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മത്സരിച്ചതോടെ നേമത്ത് ബിജെപി തോറ്റിരുന്നു
മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി
ശാസ്താംപൂവം കോളനിക്ക് സമീപം വനാതിർത്തിയിൽ ഫയർ ലൈനിലാണ് മൃതദേഹം കണ്ടെത്തിയത്
16 കാരിയെ മൂന്ന് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘മൂന്ന് മാസം മുമ്പ് തന്നെ തൃശൂരിലേക്ക് മാറാൻ ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടിരുന്നു’
Congress' strategic shuffle: K Muraleedharan in Thrissur | Out Of Focus
ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു.
സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്വെൻഷന് മാറ്റമുണ്ടാകില്ലെന്ന് കെ.മുരളീധരൻ
150ലധികം ഇടങ്ങളിൽ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചിരുന്നു.
അണികൾ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോൺഗ്രസിന് വേണ്ടിയാണെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.