Light mode
Dark mode
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം
'' പ്രതികളെ ശിക്ഷക്കുന്നതുകൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദപ്രസ്ഥാനത്തിന് ശമനമുണ്ടാകുമോ എന്ന കാര്യത്തിൽ ഇവിടുത്തെ രാഷ്ട്രീയ, സാമൂഹിക നീരിക്ഷകർ വിശകലനം ചെയ്യട്ടെ''
രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്
കൊച്ചിയിലെ എൻഐഎ കോടതി വൈകീട്ട് മൂന്ന് മണിക്കാണ് വിധി പ്രഖ്യാപിക്കുക
ഒന്നാം പ്രതി സവാദിനെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നും ടി.ജെ ജോസഫ്
ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
സംഭവം ആസൂത്രണം ചെയ്ത പോപുലർ ഫ്രണ്ട് നേതാവ് എം.കെ നാസർ, അധ്യാപകന്റെ കൈവെട്ടിയ സവാദ് ഉൾപ്പെടെ 11 പ്രതികൾക്കെതിരായ വിധിയാണ് കോടതി പുറപ്പെടുവിക്കുക
ഇരയായവരോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മൗനിയാവാനാണ് ആഗ്രഹിക്കുന്നത്.
സഭാ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ പുസ്തകത്തിലാണ് കേരളം ഏറെ ചർച്ച ചെയ്ത സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നത്