- Home
- tobacco
Qatar
26 Aug 2022 7:10 AM
ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി
ഖത്തറിലേക്ക് പുകയില ഉത്പന്നങ്ങൾ വൻ തോതിൽ ഒളിച്ചു കടത്താനുള്ള ശ്രമം സമുദ്ര കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. നിരോധിത പുകയിലയുടേയും സിഗരറ്റുകളുടേയും വലിയ ശേഖരമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.3250 കിലോ...