'മാധ്യമങ്ങളിൽ വന്നത് ശരിയായ രൂപത്തിലല്ല': രാഹുൽ ഗാന്ധിയുടെ കാറുമായി ബന്ധപ്പെട്ട വാർത്തകളിൽ കെ.സി വേണുഗോപാൽ
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാർട്ടി തന്നതാണെന്നും എഐസിസിയുടെ പ്രധാന ഭാരവാഹികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം നൽകുന്ന പതിവുണ്ടെന്നും കെ.സി വേണുഗോപാല്‍