- Home
- traffic congestion
Oman
24 Jan 2025 4:12 PM
മസ്കത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്രമായ നടപടി; പഠനത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും
മസ്കത്ത്: മസ്കത്തിന്റെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സമഗ്രമായ നടപടികളുമായി ഗതാഗത മന്ത്രാലയം. ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഗതാഗത അണ്ടർസെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് അൽ ഷമ്മാഖി...