Light mode
Dark mode
ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്.
ഇനി ഹോണിൽനിന്ന് കയ്യെടുത്തോ... ഇല്ലെങ്കിൽ 25 ദിനാർ പിഴയും തടവും
കഴിഞ്ഞ മൂന്നു വർഷത്തിനിടെ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുന്നത്
മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തിറക്കി
To be eligible for the permit, the vehicle must not have any outstanding traffic violations, and the final destination for the motor vehicle must be specified.
64 കാറും 50 മോട്ടോർസൈക്കിളും പിടിച്ചെടുത്തു
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിൽ ഇരുപത്തിയഞ്ച് ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.
New monitoring initiative to improve safety, compliance, and emissions starting April 2024
എഞ്ചിന്റെ വേഗത കൂട്ടാനായി രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക് ശല്യമാകുന്നതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും.
ലൈറ്റിടാതിരിക്കലും, നടപ്പാതയില്‍ വാഹനമോടിക്കുന്നതും ലംഘനം
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു