മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥ
അപകടത്തില്‍ ഇതുരെ 23 പേര് മരിച്ചതായും, 156 പേര്‍ക്ക് പരിക്കേറ്റതായും മുസഫര്‍നഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് സൂചന. സംഭവത്തില്‍...