Light mode
Dark mode
50 വയസ്സിന് മുകളിൽ പ്രായമുള്ള ആറ് പേർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് പരാതി
2018 ഫെബ്രുവരിയിൽ സുപ്രിംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച ശേഷം കേസിൽ തുടർനടപടികൾ നടന്നിട്ടില്ല
അഗ്നിപഥ് പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത് റെയിൽവേയ്ക്കാണ്
21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിലേക്ക് ചൂളം വിളിച്ചാണ് പാലരുവി എക്സ്പ്രസ് ഇന്നലെ കടന്നുപോയത്. റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് 161 വർഷത്തെ പാരമ്പര്യം...
കോട്ടയം യാർഡിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ജൂൺ മൂന്നാം വാരം പാത പൂർണമായും കമ്മീഷൻ ചെയ്യും
കഴിഞ്ഞ ദിവസം മുതൽ പരുശുറാം എക്സ്പ്രസ് ഭാഗികമായി സർവീസ് നടത്തിയെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായില്ല
പാത ഇരട്ടിപ്പിക്കലിനായി മെയ് 28ാം തീയതി വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അറ്റകുറ്റപ്പണികൾ നടക്കുന്ന യാർഡിൽ നിന്ന് സ്റ്റേഷനിലേക്ക് സബർബൻ ട്രെയിൻ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്
അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ നിലംപറ്റി കിടന്ന യുവതി, ട്രെയിൻ കടന്നുപോയ ശേഷം കയ്യിലുണ്ടായിരുന്ന ഫോണിൽ സംസാരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്.
ഇലക്ട്രിക് കേബിളില്‍ നിന്നാണ് ഷോക്കേറ്റത്
3 ട്രെയിനുകൾ പൂർണമായും 5 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കും.
റെയിൽ പാതയിൽ വളവുള്ള ഭാഗമായതിനാൽ പുളിഞ്ചുവട് ഭാഗത്ത് റെയിൽവെ ലൈൻ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ട്രെയിൻ സുരക്ഷാ സംവിധാനമാണ് കവച്. രണ്ടു ട്രെയിനുകൾ ഒരേപാതയിൽ ഒരേസമയം വന്നാൽ കവച് സംവിധാനത്തിലൂടെ നിശ്ചിത അകലത്തിൽ ട്രെയിനുകളെ നിർത്താനാവും.
തീവണ്ടിയിൽ ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്
രണ്ടു ഇതരസംസ്ഥാനതൊഴിലാളികൾ കസ്റ്റഡിയിൽ
തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് പാളത്തിലൂടെ കടത്തിവിട്ടു
പാളം തെറ്റിയ ട്രെയിൻ ബോഗികൾ ഉയർത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്
ഗുഡ്സ് ട്രെയിനിന്റെ എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്
പ്രതിഷേധക്കാര്‍ റെയിൽവേ ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു