Light mode
Dark mode
തുടർച്ചയായി സ്ഥിരം സമിതി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് നടപടി.
രാത്രി കടകൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
അഹങ്കാരം എത്ര വലിയ രാഷ്ട്രനേതാവാണെങ്കിലും ഭൂഷണമല്ല
അതിന്യൂനപക്ഷത്തിന്റെ കൂടി പ്രാതിനിധ്യം സഭയിൽ ഉണ്ടാകുന്നിടത്ത് ജനാധിപത്യത്തിന്റെ തിളക്കമാണ് വർദ്ധിക്കുന്നത്
ഇത്രയും വലിയ പരാജയം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതു പോലെ ഇത്ര വലിയ വിജയം യുഡിഎഫ് ക്യാമ്പും നിനച്ചിരുന്നില്ല
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഇടതു സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത്
'എന്നെ പുറത്താക്കാൻ കോൺഗ്രസിൽ സംഘടിത ഗൂഢാലോചന'
'മണ്ഡലത്തിൽ എൽഡിഎഫ് തോൽക്കുമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന് നന്നായി അറിയാം.'