- Home
- trump
International Old
1 July 2018 3:49 AM GMT
സൗദി അറേബ്യ എണ്ണ ഉല്പാദനം രണ്ട് മില്യണ്‍ ബാരല്‍ വര്‍ധിപ്പിക്കാന്‍ സമ്മതിച്ചെന്ന് ട്രംപ്
അതിനിടെ പ്രതിദിനം 85000 ബാരലിന്റെ ഉൽപാദനം അധികരിപ്പിക്കുമെന്ന്കുവൈത്തും അറിയിച്ചു. യു.എ.ഇ ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളും ഉൽപാദനത്തിൽ ആനുപാതിക വർധന വരുത്തുമെന്നാണ് റിപ്പോർട്ട്...
International Old
2 Jun 2018 6:39 AM GMT
ട്രംപിന് വീണ്ടും തിരിച്ചടി, അഭയാര്‍ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളി
രാജ്യസുരക്ഷ അപകടത്തിലാണെന്നും കോടതിയില്‍ കാണാമെന്നുമാണ് അപ്പീല്‍ കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണംഅഭായര്ഥി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിലക്ക് നീക്കം...
International Old
22 May 2018 7:38 AM GMT
ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിനെതിരെ വ്യാപക പ്രതിഷേധം
മുസ്ലിം ലോകം പവിത്രമായി കരുതുന്ന പ്രദേശത്തേക്ക് ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനം മാറ്റുന്നത് ഫലസ്തീനികളുടെ അവകാശ ലംഘനമാണെന്ന് സൗദി ഉന്നത പണ്ഡിത സഭ പറഞ്ഞു. ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച...
International Old
29 April 2018 2:31 PM GMT
അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാകിസ്താന്
അമേരിക്ക തന്ന ധനസഹായത്തിന്റെ കണക്ക് പുറത്തുവിടാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് ട്വീറ്റ് ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച്...
International Old
29 April 2018 10:28 AM GMT
കുട്ടിക്കളിയല്ല, മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മാണത്തിന് നടപടി തുടങ്ങിയതായി ട്രംപ്
മതിലിന്റെ ഡിസൈനിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മതിലിനെ കുറിച്ച് ട്രംപ് പറഞ്ഞത് കുട്ടികളി മാത്രമാണെന്നും ഗൌരവത്തിലല്ലെന്നുമാണ്മെക്സിക്കോയുമായുള്ള അതിര്‍ത്തിയില്‍ മതില് നിര്‍മ്മിക്കുമെന്ന് താന്‍...
Kerala
17 Dec 2017 5:18 AM GMT
വംശീയവാദിയായ ട്രംപ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് എംഐ അബ്ദുള്‍ അസീസ്
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുക വഴി തന്റെ വംശീയ അജണ്ടയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതെന്ന് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞുവംശീയ വാദിയായ ട്രംപ് സൃഷ്ടിക്കുന്ന...
International Old
28 Nov 2017 4:33 AM GMT
ട്രംപിന്റെ ഉപദേഷ്ടാവ് സെബാസ്റ്റ്യന്‍ ഗോര്‍ഖയെ വൈറ്റ്ഹൗസ് പുറത്താക്കി
മുസ്ലിങ്ങളോടുള്ള ഗോര്‍ഖയുടെ നിലപാട് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആറ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന് കൂടുതല്‍ പിന്തുണ നല്‍കിയത്...