Light mode
Dark mode
ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽവേ, മുബാദല എന്നിവ ചേർന്ന് പദ്ധതിയുടെ ഷെയർ ഹോൾഡർ കരാർ ഒപ്പിട്ടതായി അബൂദബി മീഡിയ ഓഫീസ് അറിയിച്ചു
ജറൂസലമിലെ യുനർവ കേന്ദ്രത്തിനും ജോർദാനിൽ നിന്നും ഗസ്സയിലേക്കയച്ച സഹായ ട്രക്കുകൾക്കും നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ പ്രതികരണം
ദുബൈയിലെ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം 70 ശതമാനത്തോളം കുറയ്ക്കാൻ എയർ ടാക്സികൾക്ക് കഴിയുമെന്നാണ് ജോബിയുടെ ഓപ്പറേഷൻസ് പ്രസിഡന്റ് ബോണി സിമി പറയുന്നത്
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്
Theme parks and CLYMB at Yas Island witnessed a surge of 83 percent in 2023 compared to 2022.
Dubai received a record 17.15 million international overnight visitors in 2023, and the latest data indicate that Dubai's tourism industry is building on the momentum.
DEWA made this global achievement for its fully automated Hydro Insight system.
വ്യത്യസ്ത എമിറേറ്റുകളിലെ മുനിസിപാലിറ്റി അധികൃതരും പദ്ധതിയിൽ പങ്കുചേരും
ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് 'ഹഫീത് റെയിൽ'
The memorandum aims to explore and evaluate joint investment opportunities for new data centres in Uzbekistan
'ദുബൈ മാൻഗ്രോവ്സ്' പദ്ധതിക്കായി ആറ് പൈലറ്റ് ലൊക്കേഷനുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്
The Gulf Youth Games was held under the theme ‘Our Gulf is One... Our Youth are Promising’ and took place across five emirates
യു.എ.ഇ നഗരമേഖലകളിലും സൗദിയിലും മഴ ശമിച്ചെങ്കിലും ഒമാനിൽ നാളെയും മഴ തുടരും
പഠനം ഇന്നും നാളെയും ഓൺലൈനിൽ,സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
മെയ് 2 വ്യാഴാഴ്ച പുലച്ചെ മുതൽ രാത്രി വരെയുള്ള സമയങ്ങളിൽ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ തൊടുപുഴ സ്വദേശി ഷാമോൻ സലീമാണ് മരണപ്പെട്ടത്
അബൂദബിയെയും ദുബൈയെയും ബന്ധിപ്പിക്കാൻ വിഭാവനം ചെയ്ത എയർ ടാക്സി സർവീസ് പോലെയുള്ളവയുടെ പ്രവർത്തനം സുഗമമാക്കാൻ വെർട്ടിപോർട്ട് സഹായിക്കും
Dubai Police made this decision as the city witnessed extreme weather conditions last Tuesday
ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് പേര്