Light mode
Dark mode
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ കെ. ഡയാനയ്ക്ക് മാര്‍ക്ക് കൂട്ടിനല്‍കിയെന്നാണ് ആരോപണം ഉയർന്നത്
21 അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് ഏതൊക്കെ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കാതെ വിജ്ഞാപനമിറക്കിയിരിക്കുന്നത്
ആറു മാസമുള്ള സെമസ്റ്റര്‍ നാലു മാസമാകുമ്പോഴേക്കും പരീക്ഷ നടത്താനാണ് സർവകലാശാല തീരുമാനം
സനാതന ധർമ ചെയറും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽനിന്നാണ് വി.സി ഡോ. എം.കെ ജയരാജ് വിട്ടുനിന്നത്
സർവകലാശാല പ്രസ്സിലെ ആറ് സ്ഥിരം ജീവനക്കാരെയാണ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാൻ തീരുമാനിച്ചത്
നിപ വൈറസ് മുന്‍കരുതലിന്റെ ഭാഗമായാണു നടപടി
'ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘ്പരിവാറുകാരനിൽനിന്ന് എന്ത് അമൃത് ലഭിക്കുമെന്ന് കരുതിയാണ് സി.പി.എം കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ടുപോയത്?'
പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കി ബിൽ പാസാക്കുന്നതെന്ന ആരോപണം ശക്തമാണ്
ഈ മാസം 11 മുതല്‍ കോവിഡ് രോഗികൾക്ക് പരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തി; ഒരാഴ്ചയ്ക്കകം വിശദീകരണമെന്ന് നൽകാൻ മെമ്മോ